ച​ണ്ഡീ​ഗ​ഢ്: ഹ​രി​യാ​ന​യി​ൽ വൈ​ക്കോ​ൽ ക​ത്തി​ച്ച​തി​ന് 192 ക​ർ​ഷ​ക​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സ്. ക​ർ​ഷ​ക​രി​ൽ നി​ന്ന് 8.45 ല​ക്ഷം രൂ​പ പി​ഴ​യാ​യി പോ​ലീ​സ് ചു​മ​ത്തി.

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ വ​ർ​ഷം നെ​ൽ​കൃ​ഷി ക​ത്തി​ന​ശി​ച്ച സം​ഭ​വ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗ്രാ​മ​ങ്ങ​ളെ റെ​ഡ്, യെ​ല്ലോ, ഗ്രീ​ൻ സോ​ണു​ക​ളാ​യി ത​രം​തി​രി​ച്ചി​ട്ടു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

വൈ​ക്കോ​ൽ ക​ത്തി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​ന് റെ​ഡ്, യെ​ല്ലോ സോ​ണു​ക​ളി​ലെ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് സ​ർ​ക്കാ​രി​ൽ നി​ന്ന് പ​ണം ല​ഭി​ക്കും. റെ​ഡ് സോ​ൺ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ​യും യെ​ല്ലോ സോ​ൺ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് 50,000 രൂ​പ​യു​മാ​ണ് ന​ൽ​കു​ന്ന​ത്.