ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ ബ​ഹ​ളം. പി.​പി. ദി​വ്യ​യെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന പ്ര​മേ​യം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്ക​ണ​മെ​ങ്കി​ൽ ഏ​ഴ് ദി​വ​സം മു​ൻ​പ് നോ​ട്ടീ​സ് ന​ൽ​ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ൻ നി​ല​പാ​ട് സ്വീ​ക​രി​ച്ചു. ഇ​തോ​ടെ മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ രം​ഗ​ത്തെ​ത്തി. പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നു ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യോ​ഗം പി​രി​ഞ്ഞു.

ദി​വ്യ​യു​ടെ രാ​ജി​ക്കു​ശേ​ഷ​മു​ള്ള ആ​ദ്യ ഭ​ര​ണ​സ​മി​തി യോ​ഗ​മാ​ണ് ഇ​ന്ന് ന​ട​ന്ന​ത്. എ​ഡി​എം കെ. ​ന​വീ​ൻ​ബാ​ബു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ​വി​ധേ​യ​യാ​യ ദി​വ്യ​യെ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്നു സി​പി​എം പു​റ​ത്താ​ക്കി​യി​രു​ന്നു.

ദി​വ്യ​യ്ക്കെ​തി​രെ പോ​ലീ​സ് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ന​ട​പ​ടി. ദി​വ്യ ഒ​ളി​വി​ലാ​ണ്. ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ദി​വ്യ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി​യി​ൽ പ്രി​ൻ​സി​പ്പ​ൽ‌ സെ​ഷ​ൻ​സ് കോ​ട​തി ചൊ​വ്വാ​ഴ്ച വി​ധി പ​റ​യും.