പാ​ല​ക്കാ​ട്: പി.​കെ. ശ​ശി​യെ പാ​ല​ക്കാ​ട് സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കും. പാ​ർ​ട്ടി ന​ട​പ​ടി നേ​രി​ട്ട ആ​ൾ സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത് ശ​ര​യ​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന‌​ട​പ​ടി.

പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടേ​താ​ണ് തീ​രു​മാ​നം. പാ​ർ​ട്ടി ഫ​ണ്ട് തി​രി​മ​റി​യു​ടെ പേ​രി​ൽ പി.​കെ. ശ​ശി​യെ പാ​ർ​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ല്ലാം നേ​ര​ത്തേ നീ​ക്കി​യി​രു​ന്നു.

പാ​ർ​ട്ടി ഓ​ഫീ​സ് നി​ർ​മാ​ണ ഫ​ണ്ടി​ൽ നി​ന്നും സ​മ്മേ​ള​ന ഫ​ണ്ടി​ൽ നി​ന്നും 20 ല​ക്ഷം രൂ​പാ സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യ​താ​യി പാ​ർ​ട്ടി റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ബി​നാ​മി സ്വ​ത്തു​ക്ക​ൾ സ​മ്പാ​ദി​ച്ച​തു​മ​ട​ക്കം വ​ലി​യ ക​ണ്ടെ​ത്ത​ലു​ക​​ൾ ശ​ശി​ക്കെ​തി​രെ റി​പ്പോ​ർ​ട്ടി​ലു​ണ്ട്.