കൊ​ച്ചി: സോ​ഫ്റ്റ്‌​വെ​യ​ർ ത​ക​രാ​റി​നെ തു​ട​ർ​ന്നു ഇ​ൻ​ഡി​ഗോ​യു​ടെ വി​മാ​ന സ​ർ​വീ​സു​ക​ൾ വൈ​കു​ന്നു. ഉ​ച്ച​മു​ത​ലാ​ണ് ഇ​ൻ​ഡി​ഗോ​യു​ടെ സേ​വ​ന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ട​ത്.

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​ൻ​ഡി​ഗോ യാ​ത്ര​ക്കാ​രു​ടെ പ​രി​ശോ​ധ​ന​ക​ൾ വൈ​കി. പ​രി​ശോ​ധ​ന​ക​ൾ വൈ​കു​ന്ന​തി​ല്‍ യാ​ത്ര​ക്കാ​ര്‍ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു.