കോ​ഴി​ക്കോ​ട്: കാ​വു​ന്ത​റ​യി​ൽ കാ​ണാ​താ​യ പ​തി​ന​ഞ്ചു​കാ​ര​നെ ക​ണ്ടെ​ത്തി. ബാ​ബു​രാ​ജി​ന്‍റെ മ​ക​ൻ പ്ര​ണ​വി​നെ​യാ​ണ് വെ​ള്ളി​യാ​ഴ്ച മു​ത​ൽ കാ​ണാ​താ​യ​ത്.

പേ​രാ​ന്പ്ര പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. കൊ​യി​ലാ​ണ്ടി ഭാ​ഗ​ത്തേ​ക്ക് കു​ട്ടി ബ​സ് ക​യ​റി പോ​കു​ന്ന​ത് നാ​ട്ടു​കാ​ർ ക​ണ്ടി​രു​ന്നു.

പേ​രാ​ന്പ്ര​യി​ൽ​നി​ന്നാ​ണ് കു​ട്ടി​യെ കി​ട്ടി​യ​ത്. കു​ട്ടി​യെ പേ​രാ​ന്പ്ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി.