ചാ​രും​മൂ​ട്: വ​ള്ളി​ക്കു​ന്ന​ത്ത് എ​സ്ബി​ഐ എ​ടി​എ​മ്മി​ൽ ക​വ​ർ​ച്ച ന​ട​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. താ​മ​ര​ക്കു​ളം ച​ത്തി​യ​റ രാ​ജു​ഭ​വ​ന​ത്തി​ൽ അ​ഭി​രാം (20) ആ​ണ് പി​ടി​യി​ലാ​യ​ത്.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് പ്ര​തി മോ​ഷ​ണം ന​ട​ത്തി​യ​ത്. ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കാ​മു​കി​യു​ടെ പ​ണ​യം വെ​ച്ച സ്വ​ർ​ണം തി​രി​ച്ചെ​ടു​ക്കാ​ൻ ആ​ണ് ഇ​യാ​ൾ എ​ടി​എം ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.