കൊ​ച്ചി: സി​നി​മാ ഷൂ​ട്ടിം​ഗി​ന് എ​ത്തി​ച്ച ആ​ന​ക​ൾ ഏ​റ്റു​മു​ട്ടി. കോ​ത​മം​ഗ​ല​ത്ത് ന​ട​ക്കു​ന്ന തെ​ലു​ങ്ക് സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

പ​രി​ക്കേ​റ്റ പു​തു​പ്പ​ള്ളി സാ​ധു എ​ന്ന ആ​ന കാ​ട്ടി​ലേ​ക്ക് ക​യ​റി. ഇ​തി​നെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പാ​പ്പാ​ൻ​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ റി​സ​ർ​വ് ഫോ​റ​സ്റ്റി​ൽ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. പു​തു​പ്പ​ള്ളി സാ​ധു​വി​നോ​ട് ഏ​റ്റു​മു​ട്ടി​യ മ​റ്റൊ​രു ആ​ന കാ​ട്ടി​ലേ​ക്ക് ക​യ​റി​യെ​ങ്കി​ലും പി​ന്നീ​ട് തി​രി​ച്ച് വ​ന്നു. മൂ​ന്ന് പി​ടി​യാ​ന​യെ​യും ര​ണ്ടു കൊ​മ്പ​നാ​ന​ക​ളെ​യു​മാ​ണ് ഷൂ​ട്ടി​ങ്ങി​നാ​യി എ​ത്തി​ച്ച​ത്.