ന്യൂ​ഡ​ൽ​ഹി : ഷാം​ഗ്ഹാ​യി ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്.​ജ​യ​ശ​ങ്ക​ർ പാ​ക്കി​സ്ഥാ​നി​ലേ​ക്ക്. ഇ​സ്ലാ​മാ​ബാ​ദി​ൽ 15,16 തീ​യ​തി​ക​ളി​ലാ​ണ് എ​സ്‌​സി​ഒ യോ​ഗം ന​ട​ക്കു​ക.

യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി അ​ദ്ദേ​ഹം സെ​പ്റ്റം​ബ​ർ 30 ന് ​പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പോ​കും. റ​ഷ്യ, ചൈ​ന, കി​ർ​ഗി​സ് റി​പ്പ​ബ്ലി​ക്, ക​സാ​ക്കി​സ്ഥാ​ൻ, താ​ജി​ക്കി​സ്ഥാ​ൻ, ഉ​സ്ബെ​ക്കി​സ്ഥാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ പ്ര​സി​ഡ​ന്‍റു​മാ​ർ 2001ൽ ​ഷാം​ഹാ​യി​ൽ ന​ട​ന്ന ഉ​ച്ച​കോ​ടി​യി​ലാ​ണ് എ​സ്‌​സി​ഒ സ്ഥാ​പി​ച്ച​ത്.

2017ലാ​ണ് ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും സ്ഥി​രാം​ഗ​ങ്ങ​ളാ​യ​ത്. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ പാ​ക്കി​സ്ഥാ​ൻ ന​ട​ത്തു​ന്ന ഭീ​ക​ര​ത​യെ​ക്കു​റി​ച്ച് ജ​യ​ശ​ങ്ക​ർ തു​റ​ന്ന​ടി​ച്ചി​രു​ന്നു.