തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങി കെ​പി​സി​സി. ശ​നി​യാ​ഴ്ച മു​ത​ൽ ബ്ലോ​ക്ക് ത​ലം കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സ​മ​രം. ഒ​ക്ടോ​ബ​ര്‍ അ​ഞ്ച് മു​ത​ല്‍ 20 വ​രെ സം​സ്ഥാ​ന വ്യാ​പ​ക ക്യാ​മ്പ​യി​ന്‍ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

1494 മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 1500 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ​ങ്ങ​ള്‍ ന​ട​ത്തും.

മാ​ഫി​യ സം​ര​ക്ഷ​നാ​യ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്കു​ക, തൃ​ശൂ​ര്‍ പൂ​രം ക​ല​ക്കി​യ സി​പി​എം-​ബി​ജെ​പി ഗൂ​ഢാ​ലോ​ച​ന​യി​ല്‍ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ക, ആ​ഭ്യ​ന്ത​ര വ​കു​പ്പി​ലെ ക്രി​മി​ന​ല്‍​വ​ത്ക്ക​ര​ണം അ​വ​സാ​നി​പ്പി​ക്കു​ക, വി​ല​ക്ക​യ​റ്റം ത​ട​യാ​ന്‍ സ​ര്‍​ക്കാ​ര്‍ പൊ​തു​വി​പ​ണി​യി​ല്‍ ഇ​ട​പെ​ടു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് കോ​ണ്‍​ഗ്ര​സ് ന​ട​ത്തിവ​രു​ന്ന പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​ടെ തു​ട​ര്‍​ച്ച​യാ​യാ​ണ് പ്ര​ക്ഷോ​ഭം.