തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ ബി​ജെ​പി പി​ന്തു​ണ​ച്ച​തോ​ടെ വെ​ന്പാ​യം പ​ഞ്ചാ​യ​ത്ത് ഭ​ര​ണം യു​ഡി​എ​ഫി​നു ന​ഷ്ട​മാ​യി. പ​ഞ്ചാ​യ​ത്തി​ലെ പ്ര​സി​ഡ​ന്‍റി​നും വൈ​സ് പ്ര​സി​ഡ​ന്‍റി​നു​മെ​തി​രെ​യാ​ണ് അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​ത്.

നി​ല​വി​ൽ യു​ഡി​എ​ഫ്-9, എ​ൽ​ഡി​എ​ഫ്-8, ബി​ജെ​പി-3, എ​സ്‍​ഡി​പി​ഐ-1 എ​ന്നി​ങ്ങ​നെ​യാ​ണ് വെ​മ്പാ​യം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ക​ക്ഷി നി​ല. രാ​വി​ലെ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന്മേ​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യ്ക്കു​ശേ​ഷ​മാ​ണ് വോ​ട്ടി​നി​ട്ട​ത്.

അ​വി​ശ്വാ​സ പ്ര​മേ​യ ച​ര്‍​ച്ച​യി​ൽ​നി​ന്നു യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളും എ​സ്‍​ഡി​പി​ഐ അം​ഗ​വും വി​ട്ടു​നി​ന്നു. എ​ൽ​ഡി​എ​ഫി​ന്‍റെ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച് മൂ​ന്ന് ബി​ജെ​പി അം​ഗ​ങ്ങ​ള്‍ വോ​ട്ട് ചെ​യ്തു. തു​ട​ര്‍​ന്നാ​ണ് അ​വി​ശ്വാ​സം പാ​സാ​യ​ത്.