ആ​ല​പ്പു​ഴ: മു​ഹ​മ്മ​യി​ല്‍ 16 വ​യ​സു​കാ​ര​നെ കാ​ണാ​താ​യ​താ​യി പ​രാ​തി. അ​തു​ല്‍ കൃ​ഷ്ണ എ​ന്ന വി​ദ്യാ​ര്‍​ഥി​യെ ആ​ണ് കാ​ണാ​താ​യ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി ട്യൂ​ഷ​ന് പോ​യ കു​ട്ടി മ​ട​ങ്ങി​വ​ന്നി​ല്ല. സൈ​ക്കി​ളി​ലാ​ണ് അ​തു​ല്‍ വീ​ട്ടി​ല്‍ നി​ന്ന് പോ​യ​ത്. സം​ഭ​വ​ത്തി​ല്‍ വീ​ട്ടു​കാ​ര്‍ മു​ഹ​മ്മ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.