തി​രു​വ​ന​ന്ത​പു​രം: ക​ണി​യാ​പു​രം പാ​ർ​വ​തി പു​ത്ത​നാ​റി​ൽ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​ണി​യാ​പു​രം ജ​മ്മി​മു​ക്ക് സ്വ​ദേ​ശി​നി റാ​ഹി​ല (70) യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ക​ണി​യാ​പു​രം അ​ണ​ക്ക​പ്പി​ള്ള പാ​ല​ത്തി​ന​ടി​യി​ലാ​യി പാ​യ​ലി​ൽ കു​രു​ങ്ങി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ വ​ഴി​യാ​ത്ര​ക്കാ​രാ​ണ് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്.

തു​ട​ർ​ന്ന് ക​ഠി​നം​കു​ളം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.