കോ​ഴി​ക്കോ​ട്: കു​റ്റ്യാ​ടി​പ്പു​ഴ​യി​ല്‍ വി​ദ്യാ​ര്‍​ഥി​യെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യി. പേ​രാ​മ്പ്ര പാ​ലേ​രി സ്വ​ദേ​ശി​യാ​യ വി​ദ്യാ​ര്‍​ഥി​യെ​യാ​ണ് കാ​ണാ​താ​യ​ത്. ഫ​യ​ർ ഫോ​ഴ്സ് എ​ത്തി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ൾ ഒ​ഴു​ക്കി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒ​രാ​ളെ പി​ന്നീ​ട് ര​ക്ഷ​പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.