തി​രു​വ​ന​ന്ത​പു​രം: ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ ക​ഞ്ചാ​വ് ചെ​ടി​ക​ൾ ന​ട്ടു വ​ള​ർ​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. തി​രു​മ​ല സ്വ​ദേ​ശി​യാ​യ അ​ശ്വി​ൻ ലാ​ൽ (35) ആ​ണ് പി​ടി​യി​ലാ​യ​ത്.

ആ​റ് ക​ഞ്ചാ​വ് ചെ​ടി​ക​ളാ​ണ് ഇ​യാ​ൾ ന​ട്ടു​വ​ള​ർ​ത്തി​യി​രു​ന്ന​ത്. 105 സെ​മീ, 100 സെ​മീ, 92 സെ​മീ, 75 സെ​മീ, 75 സെ​മീ, 70 സെ​മീ എ​ന്നി​ങ്ങ​നെ വ​ലി​പ്പ​മു​ള്ള​വ​യാ​യി​രു​ന്നു ചെ​ടി​ക​ൾ.

ചെ​ടി​ക​ൾ എ​ക്സൈ​സ് സം​ഘം പി​ഴു​തെ​ടു​ത്തു. എ​ക്സൈ​സി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.