തൃ​ശൂ​ർ: മൈ​ക്രോ ഫി​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ന്‍റെ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യെ​ന്ന് പ​രാ​തി. വി​യ്യൂ​ർ സ്വ​ദേ​ശി ര​തീ​ഷ് (42) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

ര​തീ​ഷി​ന് മൈ​ക്രോ ഫി​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ൽ നി​ന്നും ഭീ​ഷ​ണി ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് കു​ടും​ബം പ​റ​യു​ന്നു. വീ​ട്ടി​ലെ​ത്തി​യും ഫോ​ണി​ലൂ​ടെ​യും ഇ​വ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.

ഈ ​സ​മ്മ​ർ​ദ്ദം സ​ഹി​ക്കാ​തെ​യാ​ണ് ര​തീ​ഷ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് കു​ടും​ബം ആ​രോ​പി​ക്കു​ന്ന​ത്. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.