ക​ണ്ണൂ​ർ: സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ പു​ഷ്പ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കൂ​ത്തു​പ​റ​മ്പ്, ത​ല​ശേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്ച ഹ​ർ​ത്താ​ൽ ആ​ച​രി​ക്കും. കൂ​ത്തു​പ​റ​ന്പ് വെ​ടി​വെ​പ്പി​ൽ പ​രി​ക്കേ​റ്റ് 30 വ​ർ​ഷ​മാ​യി പു​ഷ്പ​ൻ കി​ട​പ്പി​ലാ​യി​രു​ന്നു.

വാ​ഹ​ന​ങ്ങ​ളെ ഹ​ർ​ത്താ​ലി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​താ​യി പാ​ർ​ട്ടി നേ​താ​ക്ക​ൾ അ​റി​യി​ച്ചു. നാ​ളെ രാ​വി​ലെ എ​ട്ടി​ന് വി​ലാ​പ​യ​ത്ര​യാ​യി മൃ​ത​ദേ​ഹം ത​ല​ശേ​രി​യി​ൽ എ​ത്തി​ക്കും. പ​ത്തു മു​ത​ൽ ത​ല​ശേ​രി ടൗ​ൺ ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും.

തു​ട​ർ​ന്ന് ചൊ​ക്ലി​യി​ലും പൊ​തു​ദ​ർ​ശ​ന​മു​ണ്ടാ​കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വീ​ട്ടു വ​ള​പ്പി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും.