മ​ല​പ്പു​റം: നി​ല​മ്പൂ​രി​ല്‍ സ്‌​കൂ​ള്‍ബ​സി​ന് തീ​പി​ടി​ച്ചു. ഇ​ല​ക്ട്രി​ക് വെ​ല്‍​ഡിം​ഗ് വ​ര്‍​ക്കി​നി​ടെ​യാ​ണ് സം​ഭ​വം. തീ ​പ​ട​രു​ന്ന​ത് ക​ണ്ട ഡ്രൈ​വ​ര്‍ പു​റ​ത്തേ​ക്കി​റ​ങ്ങി ഓ​ടി ര​ക്ഷ​പെ​ട്ടു.

ഈ ​സ​മ​യം ബ​സി​ല്‍ കു​ട്ടി​ക​ള്‍ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്. നാ​ട്ടു​കാ​ര്‍ ഉ​ട​ന​ടി അ​ഗ്‌​നി ര​ക്ഷാ​സേ​ന​യെ വി​വ​ര​മ​റി​യി​ച്ചു. നി​ല​മ്പൂ​ര്‍ ഫ​യ​ര്‍​ഫോ​ഴ്‌​സ് സ്ഥ​ല​ത്തെ​ത്തി തീ ​പൂ​ര്‍​ണ​മാ​യും നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.