കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര ചെ​റു​വ​ണ്ണൂ​രി​ലെ ജ്വ​ല്ല​റി​യി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ. ബി​ഹാ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് മി​നാ​റു​ല്‍ ഹ​ഖി​നെ (24) യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

കേ​സ് അ​ന്വേ​ഷ​ണ​ത്തി​നാ​യി രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക ടീം ​നേ​പ്പാ​ള്‍ അ​തി​ര്‍​ത്തി ഗ്രാ​മ​ത്തി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ ബി​ഹാ​ര്‍ സ്വ​ദേ​ശി ഇ​സാ​ഖ് ഒ​ളി​വി​ലാ​യ​ണ്.

ജൂ​ലൈ ആ​റി​നാ​ണ് ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ​ത്. 31 പ​വ​ന്‍ സ്വ​ര്‍​ണ​വും അ​ഞ്ച് കി​ലോ വെ​ള്ളി​യും ആ​ണ് ഇ​യാ​ൾ ക​വ​ർ​ന്ന​ത്. ഇ​സാ​ഖ് ചെ​റു​വ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മു​യി​പ്പോ​ത്ത് താ​മ​സി​ച്ച് ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.