വാ​ൽ​പ്പാ​റ: ത​മി​ഴ്നാ​ടി​ലെ വാ​ൽ​പ്പാ​റി​യി​ൽ ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തൊ​ഴി​ലാ​ളി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. വാ​ല്‍​പ്പാ​റ​യി​ലെ സി​രി ഗു​ൺ​ട്രാ എ​സ്റ്റേ​റ്റി​ലെ പ​ത്താം ന​മ്പ​ർ ചാ​യ​ത്തോ​ട്ട​ത്തി​ൽ വ​ള​മി​ടു​ക​യാ​യി​രു​ന്ന ആ​സാം സ്വ​ദേ​ശി അ​മ​ർ​നാ​ഥി​നെ​യാ​ണ്(26) ക​ര​ടി ആ​ക്ര​മി​ച്ച​ത്.

അ​ടു​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി​യെ​ത്തി ക​ര​ടി​യെ തു​ര​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​നെ ത​ന്നെ അ​മ​ർ​നാ​ഥി​നെ വാ​ൽ​പ്പാ​റ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ പി​ന്നീ​ട് പൊ​ള്ളാ​ച്ചി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

പ്ര​ദേ​ശ​ത്ത് മു​ൻ​പും ക​ര​ടി​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി​ട്ടു​ണ്ട്.