തൃ​ശൂ​ർ : കാ​റി​ന‌​ടി‌​യി​ൽ​പ്പെ​ട്ട് ര​ണ്ടു വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. ചേ​ലൂ​ർ സ്വ​ദേ​ശി ബി​നോ​യു​ടെ​യും ജി​നി​യു​ടെ​യും മ​ക​ൾ ഐ​റി​ൻ (ര​ണ്ട്) ആ​ണ് മ​രി​ച്ച​ത്.

മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം പോ​കു​ന്ന​തി​നി‌​ടെ മു​ന്നോ​ട്ടെ​ടു​ത്ത കാ​റി​ന​ടി​യി​ൽ കു​ഞ്ഞ് പെ​ടു​ക‌​യാ​യി​രു​ന്നു. ഉ‌​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി മേ​ൽ ന‌​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.