തൃ​ശൂ​ര്‍: നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. പീ​ച്ചി വാ​ണി​യ​മ്പാ​റ സ്വ​ദേ​ശി​യാ​യ ചൂ​ണ്ടേ​ക്കാ​ട്ടി​ല്‍ വീ​ട്ടി​ല്‍ അ​നി​ല്‍​കു​മാ​ര്‍ (45) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. കേ​സി​ലെ മ​റ്റ് പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ലാ​ണ്. 14 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് ഇ​വ​ർ‌ ന​ട​ത്തി​യ​ത്.

ഹി​വാ​ന്‍ നി​ധി ലി​മി​റ്റ​ഡ് ഹീ​വാ​ന്‍ ഫി​നാ​ന്‍​സ് സ്ഥാ​പ​ന​ത്തി​ന്‍റെ ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഇ​വ​ര്‍ പൊ​തു​ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് നി​ക്ഷേ​പം കൈ​ക്ക​ലാ​ക്കി​യെ​ന്നാ​ണ് കേ​സ്. കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും നി​ക്ഷേ​പ തു​ക തി​രി​കെ ന​ല്കി​യി​ല്ല. തു​ട​ർ​ന്ന് നി​ക്ഷേ​പ​ക​ർ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.