കൊ​ളം​ബോ: ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടെ​ണ്ണ​ൽ തു​ട​രു​ന്നു. ഇ​തു​വ​രെ എ​ണ്ണി​യ വോ​ട്ടു​ക​ളി​ൽ 57 ശ​ത​മാ​ന​വും അ​നു​ര കു​മാ​ര​ദി​സ​നാ​യ​കെ​യ്ക്ക് അ​നു​കൂ​ല​മാ​ണ്.

ഇ​ട​ത് പാ​ർ​ട്ടി​യാ​യ ജ​ന​താ വി​മു​ക്തി പെ​ര​മു​ന നേ​താ​വാ​ണ് അ​ദ്ദേ​ഹം. നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് റ​നി​ൽ വി​ക്ര​മ സിം​ഗെ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് ഉ​ള്ള​ത്. ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ 75 ശ​ത​മാ​നം പോ​ളിം​ഗ് ആ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

വോ​ട്ടെ​ടു​പ്പ് പൊ​തു​വേ സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു. 2019നെ ​അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ പോ​ളിം​ഗ് എ​ട്ടു ശ​ത​മാ​നം കു​റ​ഞ്ഞു. ശ്രീ​ല​ങ്ക​യി​ൽ 1.70 ല​ക്ഷം വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്.

വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ് ര​ണ്ടു മ​ണി​ക്കൂ​റി​നു​ശേ​ഷം വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ​യാ​യി​രു​ന്നു പോ​ളിം​ഗ്.