ന്യൂ​ഡ​ൽ​ഹി: ചെ​സ് ഒ​ളി​മ്പ്യാ​ഡി​ന്‍റെ റോ​ളിം​ഗ് ട്രോ​ഫി കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ മാ​പ്പ് പ​റ​ഞ്ഞ് ഇ​ന്ത്യ. ക​ഴി​ഞ്ഞ ത​വ​ണ ജേ​താ​ക്ക​ളാ​യ​പ്പോ​ൾ കി​ട്ടി​യ റോ​ളിം​ഗ് ട്രോ​ഫി​യാ​ണ് കാ​ണാ​താ​യ​ത്.

ട്രോ​ഫി ചെ​സ് ഫെ​ഡ​റേ​ഷ​ന്‍റെ ചെ​ന്നൈ, മും​ബൈ ഓ​ഫീ​സു​ക​ളി​ൽ ഇ​ല്ലെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ ഓ​ൾ ഇ​ന്ത്യാ ചെ​സ് ഫെ​ഡ​റേ​ഷ​നെ അ​റി​യി​ച്ചു. ഹം​ഗ​റി​യി​ലെ ചെ​സ് ഒ​ളി​മ്പ്യാ​ഡി​ന്‍റെ സ​മ്മാ​ന ദാ​ന ച​ട​ങ്ങി​നാ​യി അ​ന്താ​രാ​ഷ്ട്ര ഫെ​ഡ​റ​ഷ​ൻ ട്രോ​ഫി ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് ട്രോ​ഫി കാ​ണാ​നി​ല്ലെ​ന്ന് അ​റി​ഞ്ഞ​ത്.

തി​ങ്ക​ളാ​ഴ്ച​യാ​ണ്‌ ഒ​ളി​മ്പ്യാ​ഡി​ന്‍റെ സ​മാ​പ​ന ച​ട​ങ്ങ്. ട്രോ​ഫി കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ന്ന് ഓ​ൾ ഇ​ന്ത്യാ ചെ​സ് ഫെ​ഡ​റേ​ഷ​ൻ അ​റി​യി​ച്ചു.