കൊ​ല്ലം: ശ​ക്തി​കു​ള​ങ്ങ​ര​യി​ൽ സു​ഹൃ​ത്താ​യ യു​വ​തി​യു​ടെ വീ​ടി​നു മു​ൻ​പി​ൽ തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു.

കി​ളി​കൊ​ല്ലൂ​ർ ക​ല്ലും​താ​ഴം സ്വ​ദേ​ശി ലൈ​ജു (38) ആ​ണ് മ​രി​ച്ച​ത്. ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച​ശേ​ഷം ലൈ​ജു സ്വ​യം തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.

ലൈ​ജു​വി​നെ ഉ​ട​ൻ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.