മ​ല​പ്പു​റം: നി​പ രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 20 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ കൂ​ടി നെ​ഗ​റ്റീ​വാ​യ​താ​യി മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. പു​തു​താ​യി ആ​രെ​യും സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ 267 പേ​രാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​തി​ൽ 81 പേ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ്. 177 പേ​ര്‍ പ്രൈ​മ​റി കോ​ണ്‍​ടാ​ക്ട് പ​ട്ടി​ക​യി​ലും 90 പേ​ര്‍ സെ​ക്ക​ൻ​ഡ​റി​കോ​ണ്‍​ടാ​ക്ട് പ​ട്ടി​ക​യി​ലു​മാ​ണ്.

പ്രൈ​മ​റി പ​ട്ടി​ക​യി​ലു​ള്ള 134 പേ​രാ​ണ് ഹൈ​റി​സ്‌​ക് കാ​റ്റ​ഗ​റി​യി​ലു​ള്ള​ത്. മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.