ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ സ്വ​കാ​ര്യ ബ​സ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. ക​ർ​ണാ​ട​ക​യി​ലെ ഹു​ൻ​സൂ​രി​ല്‍ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി അ​മ​ല്‍ ഫ്രാ​ങ്ക്ലി​ൻ (22) ആ​ണ് മ​രി​ച്ച​ത്.

ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വ​ന്ന എ​സ്കെ​എ​സ് ട്രാ​വ​ല്‍​സി​ന്‍റെ എ​സി സ്ലീ​പ്പ​ർ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.

ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് സൂ​ച​ന. അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.