ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ​ ഇ​രു നി​ല കെട്ടി​ടം ത​ക​ർ​ന്ന് അ​പ​ക​ടം. ഡ​ൽ​ഹി ക​രോ​ള്‍​ബാ​ഗി​ല്‍ ബാ​പ്പാ ന​ഗ​ര്‍ കോ​ള​നി​യി​ലെ ഇ​രു നി​ല കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്ന് വീ​ണ​ത്.

നി​ര​വ​ധി പേ​ർ കെ​ട്ടി​ട അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം. നി​ല​വി​ൽ 12 പേ​രേ ര​ക്ഷ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് ര​ക്ഷാ പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ചെ​യ്യാ​ൻ നി​യു​ക്ത ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​തി​ഷി മ​ർ​ലേ​ന ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​ന് നി​ർ​ദേ​ശം ന​ൽ​കി.