തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള സി​നി​മ​യി​ല്‍ പ്രോ​ഗ്ര​സീ​വ് ഫി​ലിം മേ​ക്കേ​ഴ്‌​സ് എ​ന്ന പേ​രി​ല്‍ ബ​ദ​ല്‍ സം​ഘ​ട​ന രൂ​പീ​ക​രി​ക്കാ​ന്‍ ആ​ലോ​ച​ന. ആ​ഷി​ഖ് അ​ബു, അ​ഞ്ജ​ലി മേ​നോ​ന്‍, ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി, രാ​ജീ​വ് ര​വി, റി​മ ക​ല്ലി​ങ്ക​ല്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പു​തി​യ സം​ഘ​ട​ന വ​രി​ക. ഇ​ത് സം​ബ​ന്ധി​ച്ച് സി​നി​മാ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ക​ത്ത് ന​ല്‍​കി.

മ​ല​യാ​ള സി​നി​മാ വ്യ​വ​സാ​യ​ത്തെ ന​വീ​ക​രി​ക്കു​ക, പു​തി​യ സി​നി​മാ സം​സ്‌​കാ​രം രൂ​പീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് സം​ഘ​ട​ന​യ്ക്ക് രൂ​പം ന​ല്‍​കു​ന്ന​ത്. സ​മ​ത്വം, സ​ഹ​ക​ര​ണം, സാ​മൂ​ഹി​ക​നീ​തി എ​ന്നീ മൂ​ല്യ​ങ്ങ​ളി​ല്‍ ഊ​ന്നി​ക്കൊ​ണ്ടാ​യി​രി​ക്കും സം​ഘ​ട​ന പ്ര​വ​ര്‍​ത്തി​ക്കു​ക. തൊ​ഴി​ലാ​ളി​ക​ളു​ടെ​യും നി​ര്‍​മാ​താ​ക്ക​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കും.

ഫെ​ഫ്ക​യ്ക്കും പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നും ബ​ദ​ലാ​യു​ള്ള സം​ഘ​ട​ന​യാ​കും രൂ​പീ​ക​രി​ക്കു​ക​യെ​ന്നാ​ണ് വി​വ​രം.