കൊ​ച്ചി: യു​വാ​വ് പ​രി​ക്കു​ക​ളോ​ടെ റോ​ഡി​ൽ മ​രി​ച്ച നി​ല​യി​ൽ. എ​റ​ണാ​കു​ളം മ​രോ​ട്ടി​ച്ചു​വ​ട് ഷാ​പ്പി​ന് സ​മീ​പ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ എ​ള​മ​ക്ക​ര പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

മൃ​ത​ദേ​ഹ​ത്തി​ൽ മു​റി​വു​ക​ൾ ക​ണ്ട​തി​നാ​ൽ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണോ​യെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.