മാ​ഞ്ച​സ്റ്റ​ര്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്‍​മാ​രാ​യ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്കും ക​രു​ത്ത​രാ​യ ചെ​ല്‍​സി​ക്കും ജ​യം. മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി ബ്രെ​ന്‍റ്ഫോ​ഡി​നേ​യും ചെ​ല്‍​സി ബേ​ണ്‍​മൗ​ത്തി​നേ​യു​മാ​ണ് തോ​ല്‍​പ്പി​ച്ച​ത്.

എ​ത്തി​ഹാ​ദ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​നാ​ണ് മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി വി​ജ​യി​ച്ച​ത്. എ​ര്‍​ലിം​ഗ് ഹാ​ല​ണ്ട് ആ​ണ് സി​റ്റി​ക്കാ​യി ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. യോ​നെ വി​സ​യാ​ണ് ബ്രെ​ന്‍റ്ഫോ​ഡി​നാ​യി ഗോ​ള്‍ ക​ണ്ടെ​ത്തി​യ​ത്.

ബേ​ണ്‍​മൗ​ത്തി​ലെ വി​റ്റാ​ലി​റ്റി സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ചെ​ല്‍​സി വി​ജ​യി​ച്ച​ത്. ക്രി​സ്റ്റ​ഫ​ര്‍ എ​ന്‍​കും​ഗു ആ​ണ് ചെ​ല്‍​സി​ക്കാ​യി ഗോ​ള്‍ നേ​ടി​യ​ത്.