ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ലും ഹ​രി​യാ​ന​യി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഹ​രി​യാ​ന​യി​ൽ ബി​ജെ​പി ഹാ​ട്രി​ക് വി​ജ​യം നേ​ടു​മെ​ന്ന് കു​രു​ക്ഷേ​ത്ര​യി​ൽ ന​ട​ന്ന റാ​ലി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ അ​ഴി​മ​തി ജ​നം മ​റ​ന്നി​ട്ടി​ല്ല. ക​ള്ള​പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ വോ​ട്ട് നേ​ടാ​നാ​ണ് കോ​ൺ​ഗ്ര​സ് നോ​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സ് ഭ​ര​ണ​ത്തി​ലേ​റി​യ മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ലും വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ത്ത​തി​നെ​തി​രെ ജ​ന​വി​കാ​രം ശ​ക്ത​മാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.

ജ​മ്മു കാ​ഷ്മീ​ർ വി​ക​സ​ന​ത്തി​ന്‍റെ പാ​ത​യി​ലാ​ണെ​ന്നും സം​സ്ഥാ​ന​ത്ത് ഭീ​ക​ര​വാ​ദം തു​ട​ച്ചു​നീ​ക്കാ​നു​ള്ള നീ​ക്കം അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണെ​ന്നും ന​രേ​ന്ദ്ര മോ​ദി അ​വ​കാ​ശ​പ്പെ​ട്ടു.