അ​ന​ന്ത്പൂ​ര്‍: ദു​ലീ​പ് ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ ബി ​പൊ​രു​തു​ന്നു. ഇ​ന്ത്യ സി​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് സ്‌​കോ​റാ​യ 525നെ​തി​രെ ഇ​ന്ത്യ ബി ​മൂ​ന്നാം ദി​നം ക​ളി നി​ര്‍​ത്തു​മ്പോ​ല്‍ ഏ​ഴി​ന് 309 എ​ന്ന നി​ല​യി​ലാ​ണ്.

143 റ​ണ്‍​സു​മാ​യി ക്യാ​പ്റ്റ​ന്‍ അ​ഭി​മ​ന്യൂ ഈ​ശ്വ​ര​ന്‍ ക്രീ​സി​ലു​ണ്ട്. 70 റ​ണ്‍​സെ​ടു​ത്ത എ​ന്‍. ജ​ഗ​ദീ​ഷ് തി​ള​ങ്ങി. അ​ന്‍​ഷൂ​ല്‍ കാം​ബോ​ജ് ഇ​ന്ത്യ സി​ക്കാ​യി അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി.

ഇ​ഷാ​ന്‍ കി​ഷ​ന്‍ (111), മാ​ന​വ് സു​ത​ര്‍ (82), ബാ​ബ ഇ​ന്ദ്ര​ജി​ത്ത് (78) എ​ന്നി​വ​രാ​ണ് ഇ​ന്ത്യ സി​യെ കൂ​റ്റ​ന്‍ സ്‌​കോ​റി​ലേ​ക്ക് ന​യി​ച്ച​ത്.