മ​ല​പ്പു​റം: താ​നൂ​ര്‍ ക​സ്റ്റ​ഡി മ​ര​ണ കേ​സി​ൽ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് താ​മി​ര്‍ ജി​ഫ്രി​യു​ടെ കു​ടും​ബം സി​ബി​ഐ​ക്ക് വീ​ണ്ടും പ​രാ​തി ന​ല്‍​കി. അ​റ​സ്റ്റി​ലാ​യ നാ​ലു പേ​രി​ല്‍ അ​ന്വേ​ഷ​ണം ഒ​തു​ക്ക​രു​തെ​ന്നും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടു.

മു​ന്‍ എ​സ്പി സു​ജി​ത് ദാ​സി​നെ​തി​രെ പി.​വി.​അ​ന്‍​വ​ർ എം​എ​ൽ​എ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കു​ടും​ബം വീ​ണ്ടും പ​രാ​തി ന​ല്‍​കി​യ​ത്. 2023 ഓ​ഗ​സ്റ്റ് ഒ​ന്നി​നാ​ണ് താ​നൂ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത താ​മി​ര്‍ ജി​ഫ്രി മ​രി​ക്കു​ന്ന​ത്.

താ​മി​ര്‍ ജി​ഫ്രി​യു​ടെ ശ​രീ​ര​ത്തി​ല്‍ മ​ര്‍​ദ​ന​മേ​റ്റ 21 മു​റി​പ്പാ​ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ല്‍ 19 മു​റി​വു​ക​ള്‍ മ​ര​ണ​ത്തി​ന് മു​ന്‍​പും ര​ണ്ടു മു​റി​വു​ക​ള്‍ മ​ര​ണ​ത്തി​ന് ശേ​ഷ​വും സം​ഭ​വി​ച്ച​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.