ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വെ​ള്ള​ക്കെ​ട്ടി​ൽ കാ​ർ മു​ങ്ങി ര​ണ്ടു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. ഫ​രീ​ദാ​ബാ​ദി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഓ​ൾ​ഡ് റെ​യി​ൽ​വേ അ​ണ്ട​ർ പാ​സി​ന​ടി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ലാ​ണ് കാ​ർ വീ​ണ​ത്.

ഗു​രു​ഗ്രാ​മി​ലെ സെ​ക്ട​ർ 31 എ​ച്ച്‌​ഡി​എ​ഫ്‌​സി ബാ​ങ്ക് മാ​നേ​ജ​ർ പു​ണ്യ​ശ്രേ​യ ശ​ർ​മ, കാ​ഷ്യ​ർ വി​രാ​ജ് ദ്വി​വേ​ദി. ഇ​രു​വ​രും ജോ​ലി ക​ഴി​ഞ്ഞ് രാ​ത്രി​യോ​ടെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വേ​യാ​ണ് അ​പ​ക​ടം. ഓ​ൾ​ഡ് ഫ​രീ​ദാ​ബാ​ദ് റെ​യി​ൽ​വേ അ​ണ്ട​ർ​പാ​സി​ലെ​ത്തി​യ​പ്പോ​ൾ ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന എ​സ്‌​യു​വി വാ​ഹ​നം വെ​ള്ള​ക്കെ​ട്ടി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി വാ​ഹ​നം പു​റ​ത്തെ​ടു​ത്തു. പു​ണ്യ​ശ്രേ​യ ശ​ർ​മ​യു​ടെ മൃ​ത​ദേ​ഹം വാ​ഹ​ന​ത്തി​ൽ നി​ന്നു ക​ണ്ടെ​ടു​ത്തെ​ങ്കി​ലും മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ദ്വി​വേ​ദി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​നാ​യ​ത്.