മ​ല​പ്പു​റം: എ​ട​പ്പാ​ള്‍ ക​ണ്ട​ന​കം ബ​വ്‌​റി​ജ​സ് ഔ​ട്ട്‌​ലെ​റ്റി​ല്‍ പോ​ലീ​സു​കാ​രു​ടെ അ​തി​ക്ര​മ​മെ​ന്ന് പ​രാ​തി. പ്ര​വ​ർ​ത്ത​ന സ​മ​യം ക​ഴി​ഞ്ഞ് രാ​ത്രി 9:30ക്ക് ​പോ​ലീ​സു​കാ​ര്‍​ക്ക് മ​ദ്യ​വി​ല്‍​പ്പ​ന ന​ട​ത്തി. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ ആ​ളെ മ​ർ​ദി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം.

ക​ണ്ട​ന​കം സ്വ​ദേ​ശി സു​നീ​ഷ് കു​മാ​റി​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. ഇ​യാ​ള്‍ നി​ല​വി​ല്‍ എ​ട​പ്പാ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ച​ങ്ങ​ര​ക്കു​ളം സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​രാ​ണ് മ​ര്‍​ദി​ച്ച​തെ​ന്ന് ഇ​യാ​ൾ ആ​രോ​പി​ച്ചു. പ​ല ദി​വ​സ​ങ്ങ​ളി​ലും സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞ് പോ​ലീ​സു​കാ​ര്‍ ഇ​വി​ടെ​നി​ന്ന് മ​ദ്യം വാ​ങ്ങാ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.