ജു​ബൈ​ൽ: ഹൃ​ദ​യ​സ്തം​ഭ​ന​ത്തെ തു​ട​ർ​ന്ന് മ​ല​യാ​ളി യു​വാ​വ് ജു​ബൈ​ലി​ൽ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി സു​മേ​ഷ് കൈ​മ​ൾ ചെ​ങ്ങ​ഴ​പ്പ​ള്ളി​ലാ​ണ് (38) മ​രി​ച്ച​ത്.

നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ജു​ബൈ​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലു​ള്ള ഒ​രു ക​മ്പ​നി​യി​ൽ സേ​ഫ്റ്റി ഓ​ഫി​സ​റാ​യി​രു​ന്നു സു​മേ​ഷ് കൈ​മ​ൾ.

മൃ​ത​ദേ​ഹം ജു​ബൈ​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാക്കിയ ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും. പി​താ​വ്: പു​രു​ഷോ​ത്ത​മ കൈ​മ​ൾ, മാ​താ​വ്:​സു​ലോ​ച​ന ദേ​വി.