കീ​വ്: റ​ഷ്യ​യി​ൽ നി​ന്ന് 49 യു​ക്രെ​നി​യ​ൻ യു​ദ്ധ​ത്ത​ട​വു​കാ​രെ തി​രി​ച്ച​യ​ച്ച​താ​യി യു​ക്രെ​നി​യ​ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ർ സെ​ലെ​ൻ​സ്‌​കി.

അ​തേ​സ​മ​യം റ​ഷ്യ​യു​മാ​യു​ള്ള കൈ​മാ​റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​ണോ ഇ​ത് എ​ന്ന് സെ​ലെ​ൻ​സ്‌​കി വ്യ​ക്ത​മാ​ക്കി​യി​ല്ല. എ​ന്നാ​ൽ റ​ഷ്യ​ൻ യു​ദ്ധ​ത്ത​ട​വു​കാ​രെ അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള ബ​സി​ൽ ക​യ​റ്റു​ന്ന​ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ക​ണ്ടി​രു​ന്നു.

മ​ട​ങ്ങി​യെ​ത്തി​യ​വ​രി​ൽ സാ​ധാ​ര​ണ​ക്കാ​രും ഉ​ണ്ടെ​ന്ന് സെ​ലെ​ൻ​സ്‌​കി പ​റ​ഞ്ഞു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സൈ​നി​ക​രും മ​ട​ങ്ങി​യെ​ത്തു​ന്ന സം​ഘ​ത്തി​ൽ ഉ​ണ്ടെ​ന്ന് സെ​ല​ൻ​സ്കി വ്യ​ക്ത​മാ​ക്കി.