പ​ത്ത​നം​തി​ട്ട: പോ​ക്സോ കേ​സ് പ്ര​തി​ക്ക് 65 വ​ർ​ഷം ക​ഠി​ന​ത​ട​വ്. സീ​ത​ത്തോ​ട് സ്വ​ദേ​ശി സോ​നു സു​രേ​ഷ് (22) ന് ​ആ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. പ​ത്ത​നം​തി​ട്ട പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി​യു​ടേ​താ​ണ് വി​ധി.

2.5 ല​ക്ഷം രൂ​പ പ്ര​തി​ക്ക് കോ​ട​തി പി​ഴ​യും ചു​മ​ത്തി​യി​ട്ടു​ണ്ട്. 2022 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

17 കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​ല ത​വ​ണ പെ​ൺ​കു​ട്ടി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​താ​യാ​ണ് പ​രാ​തി.