ആ​ഗ്ര: പ​തി​നൊ​ന്നു​കാ​രി​യാ​യ രോ​ഗി​യെ പീ​ഡി​പ്പി​ച്ച ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ. യു​വ ഡോ​ക്ട​റാ​യ ദി​ൽ​ഷാ​ദ് ഹു​സൈ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്. ആ​ഗ്ര സ​രോ​ജി​നി നാ​യി​ഡു മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​റാ​ണ് ഇ​യാ​ൾ.

പീ​ഡ​ന​ത്തിനി​ര​യാ​യ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ പീ​ഡി​യാ​ട്രി​ക് വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി പ​രി​ശോ​ധ​ന​യ്ക്കെ​ന്ന് പ​റ​ഞ്ഞ് കു​ട്ടി​യെ ഡോ​ക്ട​ർ മുറിയി​ലേ​ക്ക് വി​ളി​പ്പി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് കു​ട്ടി അ​മ്മ​യെ വി​വ​ര​മ​റി​യി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഡോ​ക്ട​റെ സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.