തി​രു​വ​ന​ന്ത​പു​രം: തി​രു​വോ​ണ​ത്തി​ന്‍റെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് 16ന് ​കൊ​ച്ചു​വേ​ളി​യി​ൽ നി​ന്നു ചെ​ന്നൈ​യി​ലേ​ക്കു എ​സി സ്പെ​ഷ​ൽ ട്രെ​യി​ൻ അ​നു​വ​ദി​ച്ചു.

ഉ​ച്ച​യ്ക്കു 12.50ന് ​കൊ​ച്ചു​വേ​ളി​യി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ പി​റ്റേ ദി​വ​സം രാ​വി​ലെ 9.30ന് ​ചെ​ന്നൈ​യി​ലെ​ത്തും. 17ന് ​ഉ​ച്ച​യ്ക്കു മൂ​ന്നി​ന് ചെ​ന്നൈ​യി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ 18ന് ​രാ​വി​ലെ 8.50ന് ​കൊ​ച്ചു​വേ​ളി​യി​ലെ​ത്തും.

കൊ​ല്ലം, കാ​യം​കു​ളം, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല, ച​ങ്ങ​നാ​ശേ​രി, കോ​ട്ട​യം, എ​റ​ണാ​കു​ളം ടൗ​ൺ, ആ​ലു​വ, തൃ​ശൂ​ർ, പാ​ല​ക്കാ​ട് സ്റ്റേ​ഷ​നു​ക​ളി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചെ​ന്ന് ദ​ക്ഷി​ണ​റെ​യി​ൽ​വേ അ​റി​യി​ച്ചു.