കാ​സ​ര്‍​ഗോ​ഡ്: നീ​ലേ​ശ്വ​ര​ത്ത് ക്ലാ​സ് മു​റി​യി​ല്‍ അ​ധ്യാ​പി​ക​യ്ക്ക് പാ​മ്പു​ക​ടി​യേ​റ്റു. നീ​ലേ​ശ്വ​രം സ്വ​ദേ​ശി വി​ദ്യ​യ്ക്കാ​ണ് ക​ടി​യേ​റ്റ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

വി​ഷ​മി​ല്ലാ​ത്ത പാ​മ്പാ​ണ് ക​ടി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. വി​ഷ​മൊ​ന്നും ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഇ​ന്ന് രാ​വി​ലെ നീ​ലേ​ശ്വ​രം രാ​ജാ​സ് ഹൈ​സ്‌​കൂ​ളി​ലാ​ണ് സം​ഭ​വം. ക്ലാ​സ് മു​റി​യി​ലെ​ത്തി​യ​പ്പോ​ള്‍ അ​ധ്യാ​പി​ക​യു​ടെ കാ​ലി​ല്‍ പാ​മ്പ് ക​ടി​ക്കു​ക​യാ​യി​രു​ന്നു.