പ​ത്ത​നം​തി​ട്ട: ളാ​ഹ​യി​ല്‍ കാ​ട്ടാ​ന​യെ ച​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ആ​ന വെ​ടി​യേ​റ്റ് ചെ​രി​ഞ്ഞ​താ​കാ​മെ​ന്ന് പോ​ലീ​സും നാ​ട്ടു​കാ​രും സം​ശ​യ​മു​ന്ന​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​ക്കാ​ര്യം വ​നം​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

റാ​ന്നി ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ര്‍ അ​ട​ക്ക​മു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന ന​ട​ത്തും.