കോ​ഴി​ക്കോ​ട്: വ​യ​നാ​ട് ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ന്‍റെ പേ​രി​ൽ അ​ന​ധി​കൃ​ത പി​രി​വ് ന​ട​ത്തി​യ കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​നെ​തി​രെ ന​ട​പ​ടി. ചേ​ള​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ പി.​എം അ​ന​സി​നെ പാ​ർ​ട്ടി​യി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു.

ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി നി​യോ​ഗി​ച്ച ര​ണ്ടം​ഗ ക​മ്മീ​ഷ​ൻ ചേ​ള​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ൽ അ​ന​ധി​കൃ​ത പി​രി​വ് ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ ​പ്ര​വീ​ൺ കു​മാ​ർ ന​ട​പ​ടി​യെ​ടു​ത്ത​ത്.