ന്യൂ​ഡ​ല്‍​ഹി: ഹ​രി​യാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള 40 സ്ഥാ​നാ​ര്‍​ഥി​ക​ളെ കൂ​ടി പ്ര​ഖ്യാ​പി​ച്ച് കോ​ണ്‍​ഗ്ര​സ്. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.

മു​തി​ര്‍​ന്ന നേ​താ​വ് ര​ണ്‍​ദീ​പ് സിം​ഗ് സു​ര്‍​ജേ​വാ​ല​യു​ടെ മ​ക​ന്‍ ആ​ദി​ത്യ സു​ര്‍​ജേ​വാ​ല അ​ട​ക്ക​മു​ള്ള​വ​ര്‍ സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ലു​ണ്ട്. കൈ​താ​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നാ​ണ് ആ​ദി​ത്യ ജ​ന​വി​ധി തേ​ടു​ന്ന​ത്.

മൂ​ന്നാം ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യാ​ണ് ബു​ധ​നാ​ഴ്ച പു​റ​ത്തു​വി​ട്ട​ത്. ഇ​തോ​ടെ ആ​കെ​യു​ള്ള 90 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ 81 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളെ​യും പാ​ര്‍​ട്ടി പ്ര​ഖ്യാ​പി​ച്ചു.

ഒ​ന്‍​പ​ത് മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. വ്യാ​ഴാ​ഴ്ച​യാ​ണ് നാ​മ​നി​ര്‍​ദേ​ശ​ക​പ​ത്രി​ക സ​മ​ര്‍​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി.