കൊ​ച്ചി: ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് തേ​വ​ര എ​സ്എ​ച്ച് കോ​ള​ജി​ലെ അ​ധ്യാ​പ​ക​ന്‍ മ​രി​ച്ചു. കോ​ള​ജി​ലെ സ്റ്റാ​ഫ് സെ​ക്ര​ട്ട​റി​യും ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റു​മാ​യ തൊ​ടു​പു​ഴ ക​ല്ലൂ​ര്‍​ക്കാ​ട് വെ​ട്ടു​പാ​റ​ക്ക​ല്‍ ജെ​യിം​സ് വി. ​ജോ​ര്‍​ജ് (38) ആ​ണ് മ​രി​ച്ച​ത്.

ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വ​ടം​വ​ലി​ക്കി​ടെ ജെ​യിം​സ് കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ജെ​യിം​സി​നെ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.

വെ​ട്ടു​പാ​റ​ക്ക​ല്‍ പ​രേ​ത​നാ​യ വ​ര്‍​ക്കി​യു​ടെ​യും മേ​രി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: സോ​ന ജോ​ര്‍​ജ്. ര​ണ്ട് വ​യ​സു​ള്ള ഒ​രു കു​ട്ടി​യു​ണ്ട്.