കൊ​ച്ചി: എ​ള​മ​ക്ക​ര​യി​ൽ ജി​മ്മി​ൽ വ്യാ​യാ​മം ചെ​യ്യു​ന്ന​തി​നി​ടെ യു​വ​തി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ചി​റ​ക്ക​പ്പ​റ​മ്പി​ൽ ശാ​ര​ദ നി​വാ​സി​ൽ വി.​എ​സ്.​രാ​ഹു​ലി​ന്‍റെ ഭാ​ര്യ അ​രു​ന്ധ​തി​യാ​ണ് (24) മ​രി​ച്ച​ത്. വ​യ​നാ​ട് സ്വ​ദേ​ശി​യാ​ണ്.

എ​ട്ടു​മാ​സം മു​മ്പാ​ണ് എ​ള​മ​ക്ക​ര സ്വ​ദേ​ശി രാ​ഹു​ലി​നെ വി​വാ​ഹം ക​ഴി​ച്ച് കൊ​ച്ചി​യി​ലേ​ക്ക് എ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ജി​മ്മി​ലെ ട്രെ‍‍​ഡ് മി​ല്ലി​ൽ വ്യാ​യാ​മ​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.