ക​ണ്ണൂ​ർ: കു​വൈ​ത്ത് സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ ക​പ്പ​ൽ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ​വ​രി​ൽ മ​ല​യാ​ളി​യും. ക​ണ്ണൂ​ർ ആ​ല​ക്കോ​ട് സ്വ​ദേ​ശി അ​മ​ലി​നെ​യാ​ണ് കാ​ണാ​താ​യ​ത്.

ഇ​റാ​നി​യ​ൻ ക​പ്പ​ലാ​യ അ​റ​ബ​ക്ത​റി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു അ​മ​ൽ. ഒ​രാ​ഴ്ച മു​മ്പാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​രാ​ർ പൂ​ർ​ത്തി​യാ​ക്കി അ​മ​ൽ അ​ടു​ത്ത​മാ​സം മ​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് അ​പ​ക​ടം.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മ​രി​ച്ച​വ​രു​ടെ എ​ട്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.