ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ന്‍ ഒ​ളിമ്പി​ക്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​ടി. ഉ​ഷ​ക്കെ​തി​രെ ഗു​സ്തി താ​രം വി​നേ​ഷ് ഫോ​ഗ​ട്ട്. താ​ൻ അ​യോ​ഗ്യ​യാ​ക്ക​പ്പെ​ട്ട സ​മ​യം ഉ​ഷ യാ​തൊ​രു സ​ഹാ​യ​വും ചെ​യ്തി​ല്ല​ന്ന് വി​നേ​ഷ് വി​മ​ർ​ശി​ച്ചു.

ആ​ശു​പ​ത്രി​യി​ല്‍ വ​ന്ന് ഒ​രു ഫോ​ട്ടോ എ​ടു​ക്കു​ക മാ​ത്ര​മാ​ണ് അ​വ​ര്‍ ചെ​യ്ത​ത്. എ​ല്ലാ​യി​ട​ത്തും രാ​ഷ്ട്രീ​യ​മാ​ണ് കാ​ര്യ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്നും വി​നേ​ഷ് പ​റ​ഞ്ഞു.

അ​തി​നി​ടെ വി​നേ​ഷ് ഫോ​ഗ​ട്ട് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. ഹ​രി​യാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജു​ലാ​ന​യി​ൽ​നി​ന്ന് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി വി​നേ​ഷ് മ​ത്സ​രി​ക്കു​ന്നു​ണ്ട്.