മ​ല​പ്പു​റം: എ​ഡി​ജി​പി എം.​ആ​ര്‍.​അ​ജി​ത് കു​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​ന് പി​ന്നാ​ലെ തോ​ക്ക് ലൈ​സ​ന്‍​സി​ന് അ​പേ​ക്ഷ ന​ല്‍​കി പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എ. മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​റെ നേ​രി​ട്ട് ക​ണ്ടാ​ണ് എം​എ​ല്‍​എ അ​പേ​ക്ഷ ന​ല്‍​കി​യ​ത്.

പോ​ലീ​സി​ലെ ഉ​ന്ന​ത​ര്‍​ക്കെ​തി​രേ വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ ത​ന്‍റെ ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് എം​എ​ല്‍​എ പ്ര​തി​ക​രി​ച്ചു. ത​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ ത​ല്‍​ക്കാ​ലം നി​ര്‍​ത്തു​ക​യാ​ണ്. ചൊ​വ്വാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ട്ട് കാ​ണു​മെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു.

എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​റി​നെ​തി​രേ ഇ​ന്നും അ​ൻ​വ​ർ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി. സോ​ളാ​ർ കേ​സ് അ​ട്ടി​മ​റി​ച്ച​തി​ൽ എ​ഡി​ജി​പി​ക്ക് പ​ങ്കു​ണ്ടെ​ന്ന് അ​ൻ​വ​ർ ആ​രോ​പി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ൻ​വ​ർ ഒ​രു ഓ​ഡി​യോ സ​ന്ദേ​ശ​വും പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.