തൃ​ശൂ​ർ: അ​ങ്ക​മാ​ലി​യി​ൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന് പു​ല​ർ​ച്ചെ ക​ര​യാ​പ​റ​മ്പ് ജം​ഗ്ഷ​നി​ൽ വ​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ച​ര​ക്ക് വാ​ഹ​ന​ത്തി​ന്‍റെ പി​ന്നി​ൽ ഒ​രു വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​ച്ച ലോ​റി​യു​ടെ പി​ന്നി​ൽ മ​റ്റൊ​രു ലോ​റി​യും ഇ​ടി​ച്ചു ക​യ​റി. ര​ണ്ട് ലോ​റി​യു​ടെ​യും ഡ്രൈ​വ​ർ​മാ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കു​ണ്ട്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.